ഇഗ്നോയിൽ പ്രൊഫസർ



ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിവിധ പഠനവകുപ്പുകളിൽ പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ തസ്തികയിൽ ഒഴിവുണ്ട്. www.ignou.ac.in  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 31. വിശദവിവരം website ൽ. വിലാസം Director, Academic Coordination Division, Indira Gandhi National Open University, Maidan Garhi, New Delhi110068.    Read on deshabhimani.com

Related News