ഡൽഹി സബ്‌ ഓർഡിനേറ്റ്‌ സർവീസിൽ അധ്യാപകർ



ഡൽഹി സബ്‌ ഓർഡിനേറ്റ്‌  സർവീസിൽ അധ്യാപകരുടെ 5807 ഒഴിവുണ്ട്‌. ട്രെയിൻഡ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ–-ബംഗാളി(സ്‌ത്രീ) 1, ട്രെയിൻഡ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ–-ഇംഗ്ലീഷ്‌(പുരുഷ) 1029, ട്രെയിൻഡ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ–-ഇംഗ്ലീഷ്‌(സ്‌ത്രീ) 961, ട്രെയിൻഡ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ–-ഉർദു (പുരുഷ) 346, ട്രെയിൻഡ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ–-ഉർദു (സ്‌ത്രീ) 571, ട്രെയിൻഡ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ–-സംസ്‌കൃതം (പുരുഷ) 866, ട്രെയിൻഡ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ–-സംസ്‌കൃതം (സ്‌ത്രീ) 1159, ട്രെയിൻഡ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ–-പഞ്ചാബി (പുരുഷ) 382, ട്രെയിൻഡ്‌ ഗ്രാജ്വേറ്റ്‌ ടീച്ചർ–-പഞ്ചാബി (സ്‌ത്രീ) 492 എന്നിങ്ങനെയാണ്‌ ഒഴിവ്‌. എല്ലാ തസ്‌തികകളിലും  ടീച്ചിങിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ വേണം. രണ്ട്‌ ഘട്ടമായുള്ള പരീക്ഷയിലൂടെയാണ്‌ തെരഞ്ഞെടുപ്പ്‌. www.dsssb.delhi.gov.in ‌വഴി -ഓൺലൈനായി അപേക്ഷിക്കാം. അവസാന തിയതി ജൂലൈ മൂന്ന്‌. വിശദവിവരം വെബ്‌സൈറ്റിൽ.   Read on deshabhimani.com

Related News