നെയ്‌വേലി ലിഗ്‌നേറ്റ്‌ കോർപറേഷനിൽ ഒഴിവ്‌



നെയ്‌വേലി ലിഗ്‌നേറ്റ്‌ കോർപറേഷൻ ലിമിറ്റഡിൽ(എൻഎൽസി) എസ്‌എംഇ ഓപറേറ്റർ തസ്‌തികയിൽ 65 ഒഴിവുണ്ട്‌.  വെബ്‌സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച്‌  Additional Chief Manager( HR)/Recrutitment, Recruitment Cell, Human Resource Department, Corporate Office, NLCIndia Limited, Block--1 Neyveli, Tamilnadu-_607801  എന്ന വിലാസത്തിലേക്ക്‌ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ 14. വിശദവിവരത്തിന്‌ www.nlcindia.in Read on deshabhimani.com

Related News