ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ



ജോധ്പുരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ സീനിയർ റെസിഡന്റ് 106 ഒഴിവ്. വിവിധ പഠനവകുപ്പുകളിലാണ്‌ അവസരം. ഓൺലൈനായി അപേക്ഷിക്കണം. അനസ്തേഷ്യോളജി ആൻഡ് ക്രിട്ടിക്കൽ കെയർ, അനാട്ടമി, ബയോകെമിസ്ട്രി, കമ്യുണിറ്റി മെഡിസിൻ ആൻഡ് ഫാമിലി മെഡിസിൻ, ഡെർമറ്റോളജി, ഡയഗ്നോസ്റ്റിക് ആൻഡ് ഇന്റർവെൻഷണൽ റേഡിയോളജി, ഫോറൻസിക് മെഡിസിൻ, ഗ്രാസ്ട്രോ എൻട്രോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, മെഡിക്കൽ ഓങ്കോളജി, മൈക്രോബയോളജി, ന്യുറോളജി, ന്യൂറോ സർജറി, ന്യുക്ലിയർ മെഡിസിൻ, ഒബ്സ്റ്റ്ട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഓർത്തോപീഡിക്സ്, ഇഎൻടി, പീഡിയാട്രിക് സർജറി, പീഡിയാട്രിക്സ്, പാത്തോളജി, ഫാർമക്കോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ, ഫിസിയോളജി, സൈക്യാട്രി, പൾമോണറി മെഡിസിൻ, റേഡിയേഷൻ ഓങ്കോളജി, ട്രാൻസ്‌ഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക്, ട്രോമ എമർജൻസി.  അവസാന തിയതി ജൂൺ 21. വിശദവിവരത്തിന്‌ www.aiimsjodhpur.edu.in ഋഷികേശ് എയിംസിൽ 57 ഒഴിവുണ്ട് മെഡിക്കൽ റെക്കോഡ് ടെക്നീഷ്യൻ- 38 (ജനറൽ- 21, ഒബിസി-.- 10, എസ്‌സി- 5, എസ്ടി- 2), സീനിയർ മെഡിക്കൽ ഓഫീസർ ആയുഷ്) 1 (ജനറൽ- ), മെഡിക്കൽ ഓഫീസർ ആയുഷ്- 5 (ജനറൽ- 4, ഒബിസി. 1), ജൂനിയർ മെഡിക്കൽ റെക്കോഡ്ഓഫീസർ റിസപ്ഷനിസ്റ്റ്- 5 (ജനറൽ- 4, ഒബിസി- 1), സോഷ്യൽ വർക്കർ- 2 (ജനറൽ- 2), കോഡിങ് ക്ലർക്ക്- 1 (ജനറൽ- ), മെറ്റേണിറ്റി ആൻഡ് ചൈൽഡ് വെൽഫെയർ ഓഫീസർ- 1 (ജനറൽ- ), മെഡിക്കൽ റെക്കോഡ് ഓഫീസർ- 4 (ജനറൽ- 3, ഒബിസി. 1). അപേക്ഷ ഓൺലൈനായി അയക്കേണ്ട അവസാന തിയതി ജൂൺ 18. വിശദവിവരത്തിന്‌ www.aiimsrishikesh.edu.in Read on deshabhimani.com

Related News