അഹമ്മദാബാദിൽ



ഐഎസ്ആർഒ അഹമ്മദാബാദ് സ്‌പേസ് അപ്ലിക്കേഷൻ സെന്ററിലേക്ക് സയന്റിസ്‌സ്റ്റ്/എൻജിനിയർ 'എസ്ഡി' ഒഴിവുണ്ട്.www.sac.gov.in www.sac.gov.in എന്ന website വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി ഏപ്രിൽ രണ്ട്. വിശദവിവരവും website ൽ ലഭിക്കും. ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് ഔട്ട് അനുബന്ധരേഖകളുടെ പകർപ്പ് സഹിതം അയക്കണം.   Read on deshabhimani.com

Related News