മലബാർ ക്യാൻസർ സെന്ററിൽ ബ്ലഡ് ബാങ്ക് കൗൺസലർ



മലബാർ ക്യാൻസർ സെന്ററിൽ കരാർ അടിസ്ഥാനത്തിൽ ബ്ലഡ് ബാങ്ക് കൗൺസലറെ നിയമിക്കും. യോഗ്യത: എംഎസ്ഡബ്ല്യു/എംഎ, എംഎസ്‌സി സൈക്കോളജി/ എംഎസ്‌സി സോഷ്യോളജി. അല്ലെങ്കിൽ സൈ േക്കാളജി/ സോഷ്യോളജി  ബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും. ഉയർന്ന പ്രായം 36. വാക് ഇൻ ഇന്റർവ്യു മാർച്ച് 14ന് രാവിലെ പത്തുമുതൽ 11വരെ മലബാർ ക്യാൻസർ സെന്റർ, തലശേരി. Read on deshabhimani.com

Related News