ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ
ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ 01, ചീഫ് ടെക്നോളജി ഓഫീസർ 01, ചീഫ് റിസ്ക് ഓഫീസർ 01, മാർക്കറ്റ് റിസ്ക് ഓഫീസർ 02 എന്നിങ്ങനെ ഒഴിവുണ്ട്. അപേക്ഷിക്കാനുള്ള അവസാനതിയതി മാർച്ച് 17. വിശദവിവരത്തിന് www.bankofmaharashtra.in www.bankofmaharashtra.in Read on deshabhimani.com