എൻഐടിയിൽ ഇലക്ട്രീഷ്യൻ



കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഇലക്ട്രീഷ്യന്റെ 29 ഒഴിവുണ്ട്. യോഗ്യത പ്ലസ്ടു, ഇലക്ട്രീഷ്യൻ ട്രേഡിൽ ഒരുവർഷ ഐടിഐ കോഴ്സ്. ഒരുവർഷത്തെ പ്രവൃത്തി പരിചയം. പ്രായം 27. അഭിമുഖം ഫെബ്രുവരി 13ന് രാവിലെ 9.30ന്. വിശദവിവരം www.nitc.ac.in www.nitc.ac.in Read on deshabhimani.com

Related News