എന്‍ജിനിയറിങ് കോളേജ്



കണ്ണൂര്‍ > കണ്ണൂര്‍ ഗവ. എന്‍ജിനിയറിങ് കോളേജില്‍ റൂറല്‍ ടെക്നോളജി ഡവലപ്മെന്റ് സെന്ററിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഡിഗ്രി/ഡിപ്ളോമക്കാരായ  ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.   അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 14ന് രാവിലെ പത്തിന്് എന്‍ജിനിയറിങ് കോളേജില്‍ ഹാജരാകണം. ഫോണ്‍: 0497 2780226. Read on deshabhimani.com

Related News