സയന്റിസ്റ്റ്



കേരള സ്റ്റേറ്റ് കൌണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്നോളജി, ആന്‍ഡ് എന്‍വയോണ്‍മെന്റിന്റെ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സ് ഡവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റില്‍ സയന്റിസ്റ്റ്-ബി തസ്തികയില്‍ ഒഴിവുണ്ട്. മെറ്റീരിയോളജി, ലൈബ്രറി സയന്‍സ് എന്നിവയില്‍ ഓരോ ഒഴിവാണുളളത്. മെറ്റീരിയോളജി വിഭാഗത്തില്‍ യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ളാസ്സോടെ എംഎസ്സി, പിഎച്ച്ഡി ഉയര്‍ന്ന പ്രായം 35. അപേക്ഷിക്കാനുള്ള അവസാനതിയതി ഡിസംബര്‍ 20. അപേക്ഷിക്കേണ്ട വിലാസം: Registrar, CWRDM, Kozhikode – 673 571   വിശദവിവരം: www.cwrdm.org. Read on deshabhimani.com

Related News