കേരള സര്‍വകലാശാലയുടെ നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്നോളജി



കേരള സര്‍വകലാശാലയുടെ നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്നോളജി കേരള സര്‍വകലാശാലയുടെ നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്നോളജി വകുപ്പില്‍ ലക്ചററുടെ ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പ്രായം 40 വയസ്സില്‍ താഴെ. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ എംഎസ്സി, പിഎച്ച്ഡി. അപേക്ഷസ്വീകരിക്കുന്ന അവസാന തിയതി ഡിസംബര്‍ 13. വിശദവിവരം www.keralauniversity.ac.in Read on deshabhimani.com

Related News