അപേക്ഷിക്കാനുള്ള അവസാന തിയതി.



സെപ്തംബര്‍ 14 * തിരുവനന്തപുരത്തെ പ്രമുഖ സാമൂഹ്യശാസ്ത്ര ഗവേഷണസ്ഥാപനമായ (ഓട്ടോണമസ്) കേരള ചരിത്രഗവേഷണ കൌണ്‍സില്‍ ((Kerala council for Historical Research),), ഡയറക്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാ ന തിയതി. * ആരോഗ്യവകുപ്പിന്റെ കീഴില്‍ ഇ-ഹെല്‍ത്ത് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റില്‍ എന്‍ജിനിയര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ നല്‍കാനുള്ള അവസാന തിയതി. * കേന്ദ്രസര്‍ക്കാരിന്റെ ആറ്റോമിക് എനര്‍ജി ഡിപ്പാര്‍ട്ടുമെന്റിന്റെ കീഴിലെ സ്ഥാപനമായ ടാറ്റാ മെമ്മോറിയല്‍ സെന്ററിലെ ടാറ്റാമെമ്മോറിയല്‍ ആശുപത്രിയിലും അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ ട്രീറ്റ്മെന്റ് റിസര്‍ച്ച് ആന്‍ഡ് എഡ്യുക്കേഷന്‍ ഇന്‍ ക്യാന്‍സര്‍ എന്നിവയിലുമുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി. സെപ്തംബര്‍ 15 * ഡല്‍ഹി സബ് ഓര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് വിവിധ ഡിപ്പാര്‍ട്ട്്മെന്റുകളില്‍ 70 തസ്തികകളില്‍ നിയമനത്തിന് അപേക്ഷിക്കാനുള്ള അവസാന തിയതി. * ദേശീയ പട്ടികജാതി ഫിനാന്‍സ് ആന്‍ഡ് ഡെവലപ്മെന്റ് കോര്‍പറേഷനില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. സെപ്തംബര്‍ 16 * ഇന്ത്യന്‍ നാവിയില്‍ ഷോര്‍ട്ട് സര്‍വീസ് കമീഷന്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി. സെപ്തംബര്‍ 25 * ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് അഗ്രികള്‍ചറല്‍ റിസര്‍ച്ചിന് (ഐസിഎആര്‍) കീഴിലെ അഗ്രികള്‍ചറല്‍ സയന്റിസ്റ്റ് റിക്രൂട്ട്മെന്റ് ബോര്‍ഡില്‍ ന്യൂഡല്‍ഹിയില്‍ ലോവര്‍ ഡിവിഷന്‍ ക്ളര്‍ക്ക,് സ്റ്റെനോഗ്രാഫര്‍ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. Read on deshabhimani.com

Related News