റീജണൽ സെന്റർ ഫോർ ബയോടെക്നോളജിയിൽ



ഫരീദാബാദിലെ റീജണൽ സെന്റർ ഫോർ ബയോ ടെക്നോളജിയിൽ 36 ഒഴിവുണ്ട്. പ്രോജക്ട് ഹെഡ് 1, റിസർച്ച് കൺസൽട്ടന്റ് 1, ഡാറ്റാബേസ് മാനേജർ 2, സയന്റിസ്റ്റ് 2, ഡാറ്റാബേസ് എൻജിനിയർ/സോഫ്റ്റ്വേർ ഡവലപ്പർ 8, ഡാറ്റാക്യുറേറ്റർ 8, സ്റ്റോറേജ് അഡ്മിനിസ്ട്രേറ്റർ 1, നെറ്റ്വർക് അഡ്മിനിസ്ട്രേറ്റർ 1, സീനിയർ പ്രോഗ്രാമർ 1, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ 2, പ്രോഗ്രാമർ 2, ടെക്നിക്കൽ അസിസ്റ്റന്റ് 4 എന്നിങ്ങനെ ഒഴിവുണ്ട്. www.rcb.res.in വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തിയതി ജൂലൈ 18.   Read on deshabhimani.com

Related News