രാജീവ്‌ഗാന്ധി സെന്റർഫോർ ബയോ ടെക്‌നോളജിയിൽ



തിരുവനന്തപുരം രാജീവ്‌ഗാന്ധി സെന്റർഫോർ ബയോടെക്‌നോളജിയിൽ വിവിധ പ്രോജക്ടുകളിലായി പ്രോജക്ട്‌ സ്‌റ്റാഫ്‌ 14 ഒഴിവുണ്ട്‌. പ്രോജക്ട്‌‌ അസോസിയറ്റ്‌–-ഗ്രേഡ്‌ രണ്ട്‌ രണ്ടൊഴിവ്‌. പ്രോജക്ട്‌‌ അസോസിയറ്റ്‌–-ഗ്രേഡ്‌ ഒന്ന്‌‌ ആറ്‌,  ഫീൽഡ്‌ വർക്കർ ആറ്‌ എന്നിങ്ങനെയാണ്‌ ഒഴിവ്‌. www.rgcb.res.in എന്ന website ൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തോടൊപ്പം  നൽകിയ മാതൃകയിൽ അപേക്ഷ തയ്യാറാക്കി അനുബന്ധ സർടിഫിക്കറ്റുകൾ സഹിതം പിഡിഎഫാക്കി pmdjobs@rgcb.res.in എന്ന മെയിലിലേക്ക്‌ അയക്കണം. അവസാന തിയതി ജൂലൈ 17. Read on deshabhimani.com

Related News