എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ 
ജൂനിയർ എക്‌സിക്യൂട്ടീവ്‌



എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ജൂനിയർ എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക്‌  അപേക്ഷ ക്ഷണിച്ചു. 400 ഒഴിവുണ്ട്‌.   ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവയ്‌ക്കൊപ്പം സയൻസിൽ ബിരുദം (ബിഎസ്‌സി ഫുൾ ടൈം റെഗുലർ) അല്ലെങ്കിൽ  എൻജിനിയറിങ്‌ ബിരുദം(ഫിസിക്സും മാത്തമാറ്റിക്സും ഏതെങ്കിലും സെമസ്റ്ററിൽ വിഷയങ്ങളാകണം). ഉയർന്ന പ്രായം 27. www. aai.aero- വഴി ഓൺലൈനായി ജൂൺ 15മുതൽ അപേക്ഷിക്കാം.  അവസാന തീയതി ജൂലൈ 14-ന്. വിശദവിവരം വെബ്‌സെെറ്റിൽ. Read on deshabhimani.com

Related News