നാഷണൽ ഫിസിക്കൽ 
ലബോറട്ടറിയിൽ 
ടെക്നീഷ്യൻ



ന്യൂഡൽഹിയിലെ സിഎസ്ഐആർ–--നാഷണൽ ഫിസിക്കൽ ലബോറട്ടറിയിൽ ടെക്നീഷ്യൻ 79  ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ അനുബന്ധരേഖകൾ സഹിതം  Controller of Administration, CSIR- National Physical Laboratory, Dr. K S Krishnan Marg, New Delhi-110012. എന്ന വിലാസത്തിൽ  ലഭിക്കേണ്ട അവസാന തീയതി ജൂലൈ 3 . വിശദവിവരത്തിന്‌  www.nplindia.org. Read on deshabhimani.com

Related News