പരിയാരം മെഡിക്കൽ കോളേജിന് 11 തസ്തിക



സർക്കാർ ഏറ്റെടുത്ത പരിയാരം മെഡിക്കൽ കോളേജിന്റെ ഭരണനിർവഹണത്തന് മെഡിക്കൽവിദ്യാഭ്യാസ വകുപ്പിൽ 11 തസ്തിക സൃഷ്ടിച്ചു. പുരാരേഖ വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ ജോലിചെയുന്ന മൂന്ന് പേരെ 10 വർഷം തികയുന്ന പ്രകാരം മാനുസ്ക്രിപ്റ്റ് ട്രാൻസ്ലേറ്റർ തസ്തികയിൽ നിയമിക്കും. 2007 ലെ സ്പെഷ്യൽ ഒളിമ്പിക്സിൽ മികച്ച പ്രകടനം കാഴ്ചവച്ച ഇ ബി ഷൈബന് അല അതോറിറ്റി കോട്ടയം പിഎച്ച് ഡിവിഷനിൽ ഗാർഡനർ തസ്തികയിൽ നിയമനം നൽകി.   Read on deshabhimani.com

Related News