സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് കേഡർ തസ്തിക



-സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് കേഡർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. ഫാക്കൽറ്റി 07, മാർക്കറ്റിങ് എക്സിക്യൂട്ടീവ് 01 എന്നിങ്ങനെയാണ് ഒഴിവ്. എക്സിക്യൂട്ടീവ് എഡ്യുക്കേഷൻ, മാർക്കറ്റിങ്, ക്രെഡിറ്റ്/ റിസ്ക് മാനേജ്മെന്റ്/ ഇന്റർനാഷണൽ ബാങ്കിങ് വിഷയങ്ങളിലാണ് ഫാക്കൽറ്റി ഒഴിവ്. യോഗ്യത 55 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം/ എംബിഎ. മാർക്കറ്റിങ് എക്സിക്യൂട്ടീവ് പ്രായം 30‐50. ഫാക്കൽറ്റി പ്രായം 28‐55.https://bank.sbi/careers or www.sbi.co.in/careers വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച് 24.   Read on deshabhimani.com

Related News