തമിഴ്നാട് മർക്കന്റൈൽ ബാങ്കിൽ



തമിഴ്നാട് മർക്കന്റൈൽ ബാങ്കിൽ അസി. ജനറൽ മാനേജർ (ആൾട്ടർനേറ്റീവ് ഡെലിവറി ചാനൽ), ചീഫ് മാനേജർ (ചീഫ് സെക്യൂരിറ്റി ഓഫീസർ), സെക്യൂരിറ്റി ഓഫീസർ, അഗ്രികൾച്ചറൽ ഓഫീസർ, ചാർട്ടേഡ് അക്കൗണ്ടന്റ്, ലോ ഓഫീസർ തസ്തികകളിൽ ഒഴിവുണ്ട്. അപേക്ഷിക്കാനുള്ള അവസാന തിതി ഫെബ്രുവരി 16. വിശദവിവരത്തിന് www.tmb.in   Read on deshabhimani.com

Related News