യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു



ആഭ്യന്തരമന്ത്രാലത്തിൽ നാഷണൽ ക്രൈം റെക്കൊർഡ്‌സ്‌ ബ്യൂറോയിൽ ഡാറ്റ പ്രോസസിങ്‌ അസിസ്‌റ്റന്റ്‌ രണ്ട്‌, ഇന്റലിജൻസ്‌ ബ്യൂറോയിൽ 27 ഡെപ്യൂട്ടി സെൻട്രൽ  ഇന്റലിജൻസ്‌ ഓഫീസർ എന്നിങ്ങനെ ഒഴിവുണ്ട്‌. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 16. വിശദവിവരത്തിന്‌ https://www.upsc.gov.in   Read on deshabhimani.com

Related News