കൊച്ചിൻ എയർപോർടിൽ ജൂനിയർ അസിസ്‌റ്റന്റ്‌ ട്രെയിനി



കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്‌ ലിമിറ്റഡിൽ ജൂനിയർ അസിസ്‌റ്റന്റ്‌  ഗ്രേഡ്‌ രണ്ട്‌ ട്രെയിനി 7, ജൂനിയർ അസിസ്‌റ്റന്റ്‌ ഗ്രേഡ്‌ മൂന്ന്‌ ട്രെയിനി 7 ഒഴിവുകളുണ്ട്‌. www. cial.aero വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 31. വിശദവിവരം website ൽ.   Read on deshabhimani.com

Related News