കേരളത്തിലെ 
വിവിധ സ്ഥാപനങ്ങളിൽ



സംസ്ഥാനത്തെ വിവിധ സർക്കാർ/പൊതുമേഖലാ സ്വകാര്യ സ്ഥാപനങ്ങളിൽ അപ്രന്റിസ്‌ഷിപ്പിന്‌ അവസരം. ആയിരത്തിലേറെ ഒഴിവുണ്ട്‌. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണമേഖലാ ബോർഡ്‌ ഓഫ്‌ അപ്രന്റിസ്‌ഷിപ് ട്രെയിനിങ്ങും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്‌ കീഴിലെ കളമശേരി സൂപ്പർവൈസറി ഡവലപ്‌മെന്റ്‌ സെന്ററും ചേർന്നാണ്‌ എൻജിനിയറിങ്‌ ഗ്രാജ്വേറ്റ്‌ അപ്രന്റിസുകളെ തെരഞ്ഞെടുക്കുന്നത്‌. ഇന്റർവ്യൂ ഒക്‌ടോബർ 15ന്‌ രാവിലെ 9.30ന്‌ കളമശേരി ഗവ. പോളിടെക്‌നിക്‌ കോളേജിൽ. കൂടുതൽ വിവരങ്ങൾക്ക്‌ www.sdcentre.org കാണുക. Read on deshabhimani.com

Related News