കൊച്ചി 
മെട്രോയിൽ



കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ(KMRL) അപ്രന്റിസ്‌ഷിപ്പിന്‌ അവസരം. ഡിപ്ലോമക്കാർക്കും ബിരുദധാരികൾക്കും അപേക്ഷിക്കാം. 35 ഒഴിവുണ്ട്‌. NATS പോർട്ടലിൽ രജിസ്‌റ്റർ ചെയ്യാനുള്ള അവസാന തീയതി ഒക്‌ടോബർ 14. ഓൺലൈൻ അപേക്ഷ ഒക്‌ടോബർ 25 വരെ.  കൂടുതൽ വിവരങ്ങൾക്ക്‌ www.kochimetro.org കാണുക. Read on deshabhimani.com

Related News