ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ



ബാങ്ക് ഓഫ് മഹാരാഷ്ട്ര വിവിധ വിഭാഗങ്ങളിലേക്ക് സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിൽ (സ്കെയിൽ 1, 2, 4) അപേക്ഷ ക്ഷണിച്ചു. 59 ഒഴിവുണ്ട്. ചാർട്ടേഡ് അക്കൗണ്ടന്റ്/ കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടന്റ് 50, ഇക്കണോമിസ്റ്റ് (സ്കെയിൽ രണ്ട്) 01, മാനേജർ കോസ്റ്റിങ് 01, ഇക്കണോമിസ്റ്റ് (സ്കെയിൽ 4) 01, ഡ്രഷറി ഡീലർ(ഡൊമസ്റ്റിക്) 03, ഡ്രഷറി ഡീലർ(ഫോറെക്സ്) 03 എന്നിങ്ങനെയാണ് ഒഴിവ്. ഓരോതസ്തികക്കും ആവശ്യമായ യോഗ്യത, പ്രായം സംബന്ധിച്ച വിശദവിവരം website ലുണ്ട്. www.bankofmaharashtra.inwww.bankofmaharashtra.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബർ 23. Read on deshabhimani.com

Related News