എൻഐഎഫ്‌ടിയിൽ അസിസ്‌റ്റന്റ്‌ പ്രൊഫസർ



നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ് ഫാഷൻ ടെക്‌നോളജിയുടെ വിവിധ കേന്ദ്രങ്ങളിൽ 42 അസിസ്‌റ്റന്റ്‌ പ്രൊഫസർ  42 ഒഴിവുണ്ട്‌. കരാർ/ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ്‌ നിയമനം. കണ്ണൂരിൽ നാല്‌‌ ഒഴിവുണ്ട്‌. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം/പിഎച്ച്‌ഡി.  ഉയർന്ന പ്രായം 50. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മെയ്‌ ഏഴ്‌. വിശദവിവരത്തിന്‌ www.nift.ac.in   Read on deshabhimani.com

Related News