ഐഎസ്‌ആർഒയിൽ ഒഴിവ്‌‌



ഇന്ത്യൻ സ്‌പേസ്‌ റിസർച്ച്‌ ഓർഗനൈസേഷനിൽ (ഐഎസ്‌ആർഒ) വിവിധ തസ്‌തികകളിൽ 24 ഒഴിവുണ്ട്‌. അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസർ 6, അക്കൗണ്ട്‌സ്‌ ഓഫീസർ 6, പർച്ചേഴ്‌സ്‌ ആൻഡ്‌ സ്‌റ്റോർ ഓഫീസർ 12 എന്നിങ്ങനെയാണ്‌ ഒഴിവ്‌. ഉയർന്ന പ്രായം 35. 2021 ഏപ്രിൽ 21നെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ 21. വിശദവിവരത്തിന് www.isro.gov.in   Read on deshabhimani.com

Related News