കാർവാർ നേവൽ ഷിപ്പ് യാർഡിൽ അപ്രന്റിസ്



കർണാടക കാർവാറിലെ നേവൽ ഷിപ്പ് റിപ്പയർ യാർഡിൽ അപ്രന്റിസ്ഷിപ്പിന് അവസരം. യോഗ്യത 50 ശതമാനം മാർക്കോടെ മെട്രിക്കുലേഷൻ, 65 ശതമാനം മാർക്കോടെ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ(എൻസിവിടി/എസ്സിവിടി).www.apprenticeship.gov.in എന്ന website  വഴി ഓൺശലെനായി രജിസ്റ്റർ ചെയ്യണം. തുടർന്ന് അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ സർടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം The Officer In charge Dockyard Apprentice School, NSRY, Naval Base PO, Karwar, Karnataka581308 എന്ന വിലാസത്തിൽ സ്പീഡ്/ രജിസ്ട്രേഡ് പോസ്റ്റായി ഡിസംബർ ഒന്നിനകം ലഭിക്കണം. വിശദവിവരം website ൽ.   Read on deshabhimani.com

Related News