വിശാഖപട്ടണം നേവൽ ഡോക്യാർഡിൽ



വിശാഖപട്ടണത്തെ നേവൽ ഡോക്യാർഡിൽ അപ്രന്റിസ്ഷിപ്പിന് അവസരം. ഐടിഐക്കാർക്ക് അപേക്ഷിക്കാം. അപേക്ഷ ഡിസംബർ അഞ്ചിനകം ഓൺലൈനായി രജിസ്റ്റർചെയ്യണം. ഡിസംബർ 12നകം ലഭിക്കത്തക്കവിധം ഓഫ്ശലെനായും അയക്കണം. വിശദവിവരം www.indiannavy.nic.in  എന്ന website ൽ ലഭിക്കും.   Read on deshabhimani.com

Related News