കുസാറ്റിൽ അധ്യാപകർ



കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ(കുസാറ്റ്) വിവിധ വിഷയങ്ങളിൽ 104 അധ്യാപക ഒഴിവുണ്ട്. പ്രൊഫസർ 15, അസോസിയറ്റ് പ്രൊഫസർ 37,  അസി. പ്രൊഫസർ 52 എന്നിങ്ങനെയാണ് ഒഴിവുകൾ. പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ യുജിസി നിഷ്കർഷിക്കുന്നതാണ്. വിശദവിജ്ഞാപനം www.cusat.ac. in ൽ ലഭിക്കും. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ഡിസംബർ 2. ഓൺലൈൻ അപേക്ഷയുടെ  കോപ്പിയും ബന്ധപ്പെട്ട രേഖകളുടെ കോപ്പിയും Registrar, Cochin University Of science and Technology, Kochi682022 എന്ന വിലാസത്തിലേക്ക് ഡിസംബർ ഒമ്പതിനകം ലഭിക്കത്തക്കവിധം അയക്കണം.     Read on deshabhimani.com

Related News