സാഹിത്യ 
അക്കാദമിയിൽ



ഡല്‍ഹി ആസ്ഥാനമായുള്ള സാഹിത്യ അക്കാദമിയില്‍ വിവിധ തസ്‌തികകളിൽ 17 ഒഴിവുകളുണ്ട്‌.  ഡല്‍ഹി, ബെംഗളൂരു, മുംബൈ കൊല്‍ക്കത്ത തുടങ്ങിയവിടങ്ങളിലാണ് ഒഴിവുകള്‍. നേരിട്ടുള്ള നിയമനമാണ്. ഒഴിവുകള്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ - 1, അസിസ്റ്റന്റ് എഡിറ്റര്‍ - 1, പ്രോഗ്രാം ഓഫീസര്‍ - 2, അസിസ്റ്റന്റ് ലൈബ്രേറിയന്‍ -1, സീനിയര്‍ അക്കൗണ്ടന്റ് - 2, സെയില്‍സ് കം എക്‌സിബിഷന്‍ അസിസ്റ്റന്റ് -1, ജൂനിയര്‍ ക്ലാര്‍ക്ക് - 3, മള്‍ട്ടി ടാസ്‌ക്കിങ്‌  സ്റ്റാഫ് -6. വിശദവിവരങ്ങള്‍ക്ക്‌  http://sahitya-akademi.gov.in/. Read on deshabhimani.com

Related News