നാഷണൽ 
മെഡിസിനൽ പ്ലാന്റ്‌സ്‌ ബോർഡിൽ നാഷണൽ



മെഡിസിനൽ പ്ലാന്റ്‌സ്‌ ബോർഡിൽ ഡെപ്യൂട്ടി ഡയറക്ടർ (മെഡിസിനൽ പ്ലാന്റ്‌സ്‌) 1, അസിസ്‌റ്റന്റ്‌ അഡ്വൈസർ (ബോട്ടണി) 1, റിസർച്ച്‌ ഓഫീസർ (ബോട്ടണി) 1, സീനിയർ റിസർച്ച്‌ അസിസ്‌റ്റന്റ്‌ 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. വിശദവിവരത്തിന്‌ എംപ്ലോയ്‌മെന്റ്‌ ന്യൂസ്‌ 2021 ഒക്ടോബർ 2–-8 ലക്കം. Read on deshabhimani.com

Related News