എന്‍പിസിസിയില്‍ എന്‍ജിനിയര്‍



www.npcc.gov.inനാഷണല്‍ പ്രോജക്ട്സ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ സൈറ്റ് എന്‍ജിനിയര്‍ (സിവില്‍ )-09 ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായാണ് നിയമനം. ഒഡിഷ, ആന്ധ്രപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിലെ പ്രോജക്ടുകളിലാണ് ഒഴിവ്. യോഗ്യത: സിവില്‍ എന്‍ജിനിയറിങില്‍ അംഗീകൃത ബിരുദം.  ഉയര്‍ന്ന പ്രായം 40. അപേക്ഷ അയക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 20. വിശദവിവരങ്ങള്‍ www.npcc.gov.in എന്ന വിലാസത്തില്‍ ലഭിക്കും. വിലാസം: The Zonal Manager, NPCC Limited, Hyderabad Zone, Ganga Plaza, 3rd floor H.No 169, Flat No.301, Old Vasavi Nagar, Karkhana, Secunderabad-500015, Telangana. Read on deshabhimani.com

Related News