അധ്യാപകർ



തിരുവിതാംകൂർ ദേവസ്വംബോർഡിലെ വിവിധ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എച്ച്എസ്എസ്ടി ജൂനിയർ(മാത്സ്) 1, സുവോളജി 1, ഇക്കണോമിക്സ് 1, സംസ്കൃതം 1, ഫുൾടൈം മീനിയർ 4 എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മെയ് 12. വിശദവിവരം www.travancoredevaswomboard.org ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് സർവകലാശാലയിലെ വിവിധ  പഠന വകുപ്പുകളിൽ 33 അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലാണ് അവസരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മെയ് 18. വിശദവിവരത്തിന് www.efluniversity.ac.in ചെന്നൈയിലെ മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിവിധ പഠനവകുപ്പുകളിൽ അധ്യാപകരുടെ ഒഴിവുണ്ട്. പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലാണ് അവസരം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് 18. വിശദവിവരത്തിന് www.iitm.ac.in    Read on deshabhimani.com

Related News