എംപ്ലോയബിലിറ്റി സെന്റർ വഴി അപേക്ഷിക്കാം.



എംപ്ലോയബിലിറ്റി സെന്റർ വഴി അപേക്ഷിക്കാം. കസ്‌റ്റമർ റിലേഷൻ ഓഫീസർ 10 ഒഴിവ്‌. യോഗ്യത ബിരുദാനന്തര ബിരുദം/ബിരുദം, ഉയർന്ന പ്രായം 35, കോഴിക്കോടാണ്‌ ഒഴിവ്‌. ഫീൽഡ്‌ ഓഫീസർ  10, യോഗ്യത ബിരുദം, ഉയർന്ന പ്രായം 26, തൃശൂരാണ്‌ ഒഴിവ്‌. അവസാന തിയതി ജനുവരി 31. നേഴ്‌സ്‌ 3 ഒഴിവ്‌. യോഗ്യത ബിഎസ്‌സി നേഴ്‌സിങ്‌, വനിതകൾക്ക്‌ അപേക്ഷിക്കാം, ഉയർന്ന പ്രായം 40, തൃശൂരാണ്‌ ഒഴിവ്‌. അവസാന തിയതി ജനുവരി 31. ജനറൽ നേഴ്‌സ്‌ 3 ഒഴിവ്‌. യോഗ്യത ഡിപ്ലോമ ഇൻ നേഴ്‌സിങ്‌ (ജിഎൻഎം/എഎൻഎം), ഉയർന്ന പ്രായം 35, അവസാന തിയതി ജനുവരി 31. ടൈൽ മേക്കിങ്‌ ഹെൽപ്പർ നാലൊഴിവ്‌. യോഗ്യത പത്താം ക്ലാസ്സ് ‌(ജയിക്കണമെന്നില്ല), ഉയർന്ന പ്രായം 40, തൃശൂരാണ്‌ ഒഴിവ്‌. അവസാന തിയതി ജനുവരി 31. സെയിൽസ്‌ സപ്പോർട്‌ എക്‌സിക്യൂട്ടീവ്‌  3 ഒഴിവ്‌. യോഗ്യത ബിരുദം, ഉയർന്ന പ്രായം 45, അവസാന തിയതി ജനുവരി 31, ടെലികോളർ എക്‌സിക്യൂട്ടീവ്‌ നാലൊഴിവ്‌. യോഗ്യത ബിരുദം, ഉയർന്ന പ്രായം 35, അവസാന തിയതി ജനുവരി 31. പിനാക്കിൾ യൂണിറ്റ്‌ മാനേജർ 2 ഒഴിവ്‌. യോഗ്യത ബിരുദം, ഉയർന്ന പ്രായം 45, തൃശൂരാണ്‌ ഒഴിവ്‌.  അവസാന തിയതി ജനുവരി 31, ഫിനാൻഷ്യൽ അഡ്വൈസർ 10 ഒഴിവ്‌. യോഗ്യത പത്താം ക്ലാസ്സ്‌, ഉയർന്ന പ്രായം 60, അവസാന തിയതി ജനുവരി 31, സ്‌റ്റാഫ്‌ നേഴ്‌സ്‌ 60 ഒഴിവ്‌. യോഗ്യത ബിഎസ്‌സി നേഴ്‌സിങ്‌/ഡിപ്ലോമ, ഉയർ ന്ന പ്രായം 40, മലപ്പുറമാണ്‌ ഒഴിവ്‌. അവസാന തിയതി ജനുവരി 31. അപേക്ഷിക്കാനും വിശദവിവരത്തിനും http://www.employabilitycentre.org/job-details Read on deshabhimani.com

Related News