എൻപിസിഐഎല്ലിൽ



ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ്‌ ഇന്ത്യയിൽ  ആറ്‌ തസ്‌തികകളിലെ 11 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. www.npcilcareers.co.in വഴി ഓൺലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌.  അവസാന തിയതി ജനുവരി 25. വിശദവിവരം വെബ്‌സൈറ്റിൽ.‌ Read on deshabhimani.com

Related News