വെസ്റ്റ് ബംഗാൾ പവർ ഡവലപ്മെന്റ് കോർപറേഷനിൽ



ദ വെസ്റ്റ് ബംഗാൾ പവർ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. ഓപറേഷൻ ആൻഡ് മെയിന്റനൻസ് സൂപ്പർവൈസർ പ്രൊബേഷണർ മെക്കാനിക്കൽ 14, ഇലക്ട്രിക്കൽ 06, സബ് അസി. എൻജിനിയർ (സിവിൽ) പ്രൊബേഷണർ 06, സബ് അസി. എൻജിനിയർ (സർവേ) പ്രൊബേഷണർ 03, കെമിസ്റ്റ്  പ്രൊബേഷണർ 18, ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ് 10, ഓഫീസ് എക്സിക്യൂട്ടീവ് 25, സ്റ്റാഫ് നേഴ്സ് 06, റേഡിയോഗ്രോഫർ 02, അസി. സബ് ഇൻസ്പക്ടർ(സെക്യൂരിറ്റി) 15, ഓപറേറ്റർ/ടെക്നീഷ്യൻ പ്രെബേഷണർ ഫിറ്റർ 140 ഇലക്ട്രീഷ്യൻ 60, അസി. ടീച്ചർ ഫിസിക്സ് 01, സംസ്കൃതം 01, എഡ്യുക്കേഷൻ 01, ഇംഗ്ലീഷ് 05, ബയോളജി 04, മാത്തമാറ്റിക്സ് 02, ഹിസ്റ്ററി 01, ഫിസിക്കൽ എഡ്യുക്കേഷൻ 01, വർക് എഡ്യുക്കേഷൻ 01, അസി. ടീച്ചർ(പ്രൈമറി) 04, ഡ്രോട്സ്മാൻ 02 എന്നിങ്ങനെയാണ് ഒഴിവ്. www.wbpdcl.co.in www.wbpdcl.co.inവഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 16. വിശദവിവരം website ൽ. Read on deshabhimani.com

Related News