കേരള സാമൂഹ്യസുരക്ഷാമിഷനിൽ കോ‐ ഓർഡിനേറ്റർ



കേരള സാമൂഹ്യസുരക്ഷാമിഷൻ നടപ്പാക്കുന്ന വയോമിത്രം പദ്ധതിയിൽ കോ‐ ഓർഡിനേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. എല്ലാ ജില്ലാകളിലേക്കും അപേക്ഷിക്കാം. ജില്ലാ തലത്തിൽ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മുനിസിപ്പൽ/കോർപറേഷൻ തലത്തിലായിരിക്കും നിയമനം. ഒന്നിലധികം ജില്ലകളിൽ നിയമിക്കുന്നതിന് പരിഗണിക്കപ്പെടാൻ  പ്രത്യേക അപേക്ഷ നൽകണം. www.socialsecuritymission.gov.in www.socialsecuritymission.gov.inവഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 15 വൈകിട്ട് അഞ്ച്. വിശദവിവരം website ൽ. Read on deshabhimani.com

Related News