തിരുവനന്തപുരം ടെക്‌നോപാർക്ക്‌ , കൊച്ചി ഇൻഫോപാർക്ക്‌ അവസരം.



Phykon Solutions Private Limited Odoo Developer, അപേക്ഷിക്കേണ്ട അവസാന തിയതി ആഗസ്‌ത്‌ 31. ഇ മെയിൽ careers@phykon.net AdroitMinds Software Labs Frontend Developer  JavaScript, Html and CSS/LESS, Sr. ASP.NET Developer, UX/UI Lead അവസാന തിയതി സെപ്‌തംബർ 9 . ഇ മെയിൽ– careers@adroitminds.com Zoondia Software Private Limited Flutter Developer, അവസാന തിയതി ആഗസ്‌ത്‌ 21. :ഇ മെയിൽ: recruit@zoondia.in, വിശദവിവരത്തിന്‌ https://www.technopark.org/ Webdura Technologies React JS Developer, UI Developer, React Native Developer,  Full Stack Developers (Reactjs/Native/Nodejs), Backend NodeJS അപേക്ഷിക്കേണ്ട അവസാന തിയതി ആഗസ്‌ത്‌ 15. ഇ മെയിൽ: careers@webduratech.com Aventus Informatics Senior Software developer  Python Senior UI developer, Senior Software developer, Pre Sales and Bid Executive, Senior UI developer, IT Infrastructure Engineer, അവസാന തിയതി സെപ്‌തംബർ 30. വിശദവിവരത്തിന്‌  http://www.infopark.in.     Read on deshabhimani.com

Related News