പുതുച്ചേരി എൻഐടിയിൽ



പുതുച്ചേരി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അസി. െെബ്രേറിയൻ 1, ടെക്നിക്കൽ അസി.(മെക്കാനിക്കൽ, ഇസിഇ, ഇഇഇ, സിഎസ്ഇആൻഡ് സിവിൽ) 5, സൂപ്രണ്ടന്റ് 2, സ്റ്റെനോഗ്രാഫർ 1, ജൂനിയർ അസി. 7, ടെക്നീഷ്യൻ 6, ഓഫീസ് അറ്റൻഡന്റ് 2 എന്നിങ്ങനെ ഒഴിവുണ്ട്. അപേക്ഷാഫോറത്തിന്റെ മാതൃക http://www.nitpy.ac.inഎന്ന website ലുണ്ട്. അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകൾ സഹിതം The Registrar, NIT Puducherry, Thiruvettakudy, Karaikal – 609 609 എന്ന വിലാസത്തിൽ ആഗസ്ത് ഒന്നിന് വൈകിട്ട് അഞ്ചിനകം സ്പീഡ്പോസ്റ്റായോ രജിസ്ട്രേഡായോ ലഭിക്കണം   Read on deshabhimani.com

Related News