എൻസിബിയിൽ ജൂനിയർ ഇന്റലിജൻസ് ഓഫീസർ



ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി), ജൂനിയർ ഇന്റലിജൻസ് ഓഫീസർ തസ്തികയിലേക്ക്‌  68 ഒഴിവുണ്ട്‌. നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറത്തിലാണ്‌ അപേക്ഷിക്കേണ്ടത്‌.  തുടർന്ന്‌ ആവശ്യമായ രേഖകൾ സഹിതം   Deputy Director (Admn), Narcotics Control Bureau, 2nd Floor, August Kranti Bhawan, Bhikaji Cama Place, New Delhi - 110066 എന്ന വിലാസത്തിൽ അയയ്‌ക്കണം. Read on deshabhimani.com

Related News