ലേഡി ഹാർഡിൻജ് മെഡിക്കൽ കോളേജിൽ എക്സ്റേ ടെക്നീഷ്യൻ ആറ് ഒഴിവ്‌



ന്യൂഡൽഹിയിലെ ലേഡി ഹാർഡിൻജ് മെഡിക്കൽ കോളേജിൽ എക്സ്റേ ടെക്നീഷ്യൻ ആറ് ഒഴിവുണ്ട്. യോഗ്യത മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം. റേഡിയോഗ്രാഫിയിൽ ദ്വിവത്സര ഡിപ്ലോമ, ഒരുവർഷത്തെ പരിചയം. അല്ലെങ്കിൽ ഡിപ്ലോമ/ സർടിഫിക്കറ്റ് കോഴ്സും രണ്ട് വർഷത്തെ പരിചയവും. വിശദവിവരവും അപേക്ഷാഫോറവും www.lhmchosp.gov.in എന്ന ‌website ൽ. അപേക്ഷ ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം Director, Lady Hardinge Medical college & Smt. S K Hospital, Shaheed Bhagat Singh Marg, New Delhi എന്ന വിലാസത്തിൽ ഏപ്രിൽ 28നകം ലഭിക്കണം.   Read on deshabhimani.com

Related News