ഇൻഷുറൻസ്‌ റെഗുലേറ്ററി ആൻഡ്‌ ഡവലപ്‌മെന്റ്‌ അതോറിറ്റിയിൽ



ഇൻഷുറൻസ്‌ റെഗുലേറ്ററി ആൻഡ്‌ ഡവലപ്‌മെന്റ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയിൽ ഐആർഡിഎഐ ഗ്രീവൻസസ്‌ കോൾ സെന്ററിൽ കരാർ അടിസ്ഥാനത്തിൽ കൺസൽട്ടന്റിനെ നിയമിക്കും. വിശദവിവരത്തിനും അപേക്ഷിക്കാനും  www.irdai.gov.in . അവസാന തിയതി ഫെബ്രുവരി 25. Read on deshabhimani.com

Related News