തൈക്കാട്ട്‌ മൂസ്‌ വൈദ്യരത്‌നം ഗ്രൂപ്പിൽ



അഷ്‌ടവൈദ്യൻ തൈക്കാട്ട്‌ മൂസ്‌ വൈദ്യരത്‌നം ഗ്രൂപ്പിൽ ചീഫ്‌ ജനറൽ മാനേജർ , റിസർച്ച്‌ ആൻഡ്‌ ഡവലപ്‌മെന്റ്‌ ഹെഡ്‌, ഡിജിഎം സെയിൽസ്‌ ആൻഡ്‌ മാർക്കറ്റിങ്‌ തസ്‌തികകളിൽ ഒഴിവുണ്ട്‌. തൃശൂർ ഒല്ലൂരിലെ തൈക്കാട്ടുശേരിയിലെ കോർപറേറ്റ്‌ ഓഫീസിലാണ്‌ ഒഴിവ്‌.ഇ മെയിൽ വിലാസം  recruitment@vaidyaratnam.com Read on deshabhimani.com

Related News