സിവിൽ സർവീസ്‌ അക്കാദമിയിൽ അധ്യാപകർ



സംസ്ഥാന സിവിൽ സർവീസ്‌ അക്കാദമിയുടെ തിരുവനന്തപുരം കേന്ദ്രത്തിലും ഉപകേന്ദ്രങ്ങളിലും സിവിൽ സർവീസ്‌ പ്രിലിമിനറി, മെയിൻ പരീക്ഷകൾക്ക്‌ പരിശീലന കോഴ്‌സുകളിലേക്ക്‌ അധ്യാപക പാനൽ തയ്യാറാക്കുന്നു. മണിക്കൂർ വ്യവസ്ഥയിൽ പ്രതിഫലം നൽകും.  ബയോഡാറ്റ ഫെബ്രുവരി 15നകം ലഭിക്കുന്നവിധത്തിൽ ഡയറക്ടർ, സെന്റർ ഫോർ കണ്ടിന്യൂയിങ്‌ എഡ്യുക്കേഷൻ കേരള, ആനത്തറ ലെയിൻ, ചാരാച്ചിറ, കവടിയാർ(പിഒ), തിരുവനന്തപുരം എ ന്ന വിലാസത്തിൽ അയക്കണം. ഫോൺ: 0471 2313065. www.ccek.org ഇ മെയിൽ directorccek@gmail.com  Read on deshabhimani.com

Related News