എൽഐസി ഹൗസിങ് ഫിനാൻസ് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ



എൽഐസി ഹൗസിങ് ഫിനാൻസ് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (ലീഗൽ) 35 ഒഴിവുണ്ട്. കേരളത്തിൽ ഒരൊഴിവാണുള്ളത്.  യോഗ്യത: കുറഞ്ഞത് 55 ശതമാനം മാർക്കോടെ നിയമബിരുദം. പ്രായം 23‐30. രണ്ട് മണിക്കൂർ സമയത്തെ 200 മാർക്കിന്റെ ഒബ്ജക്ടീവ്(മൾട്ടിപ്പിൾ ചോയ്സ്) മാതൃകയിലുള്ള ഓൺലൈൻ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. കേരളത്തിൽ കൊച്ചിയാണ് പരീക്ഷാകേന്ദ്രം.www.lichousing.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 16. വിശദവിവരം website ൽ.   Read on deshabhimani.com

Related News