ഈസ്‌ ബസാറിന്റെ ഷോറൂമുകളിൽ അവസരം



ഈസ്‌ ബസാറിന്റെ കണ്ണൂർ ജില്ലയിലെ പുതിയതെരു, പയ്യാമ്പലം  ഷോറൂമുകളിൽ വിവിധ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. സ്‌റ്റോർ മാനേജർ  4, ഫ്‌ളോർ മാനേജർ 10, സൂപ്പർവൈസർ 15, മാർക്കറ്റിങ്‌ മാനേജർ 1, ഫിനാൻസ്‌ മാനേജർ 1, ചീഫ്‌ അക്കൗണ്ടന്റ്‌ 2, അക്കൗണ്ടന്റ്‌ 5, സെയിൽസ്‌ എക്‌സിക്യൂട്ടീവ്‌ 40, സെയിൽസ്‌ അസിസ്‌റ്റന്റ്‌ 20, എച്ച്‌ആർ കോ–-ഓർഡിനേറ്റർ  3,  ബില്ലിങ്‌ സൂപ്പർവൈസർ 2, ബില്ലിങ്‌ എക്‌സിക്യൂട്ടീവ്‌ 10, റിസപ്‌ഷൻ/കസ്‌റ്റമർ കെയർ എക്‌സിക്യൂട്ടീവ്‌ 5, ലോജിസ്‌റ്റിക്‌ മാനേജർ 2, ഡാറ്റ എൻട്രി ക്ലർക്‌ 8, പർച്ചേഴ്‌സ്‌ അസിസ്‌റ്റന്റ്‌ 4, വെയർഹൗസ്‌ ക്ലർക്‌ 4, ഓർഡർ പിക്കേഴ്‌സ്‌ 7, ഷെൽഫ്‌ ബോയ്‌ 10, ട്രോളി ബോയ്‌ 15, ഡ്രൈവർ 3, ലോഡിങ്‌ ആൻഡ്‌ അൺലോഡേഴ്‌സ്‌ 8 എന്നിങ്ങനെയാണ്‌ ഒഴിവ്‌. അഭിമുഖം എട്ടിന്‌ രാവിലെ പത്തുമുതൽ നാലുവരെ. ഇ മെയിൽ: hr.eezbazaar@gmail.com.ഫോൺ: 7559037751, 0497 2777751 Read on deshabhimani.com

Related News