സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 
സ്പെഷ്യലിസ്റ്റ് കേഡർ



 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എസ്ബിഐ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിലേക്ക്‌ അപേക്ഷക്ഷണിച്ചു 714 ഒഴിവുണ്ട്‌.    മാനേജർ 14, ഡെപ്യൂട്ടി മാനേജർ 17, സിസ്റ്റം ഓഫീസർ  3 , സെൻട്രൽ ഓപറേഷൻസ് ടീം 2 , പ്രോജക്ട് ഡവലപ്മെന്റ് മാനേജർ 2, റിലേഷൻഷിപ്പ് മാനേജർ 372 , ഇൻവസ്റ്റ്‌മെന്റ് ഓഫീസർ 52,  സീനിയർ റിലേഷൻഷിപ്പ് മാനേജർ  147, റീജണൽ ഹെഡ് 12,  കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്‌  75, അസിസ്റ്റന്റ് മാനേജർ  13 , സീനിയർ സ്പെഷ്യൽ എക്സിക്യൂട്ടീവ്‌  5 എന്നിങ്ങനെയാണ്‌ ഒഴിവ്‌. www. sbi.co.in വഴി അപേക്ഷിക്കാനുള്ള അവസാന തീയതി  സെപ്റ്റംബർ 20-.  യോഗ്യത, തെരഞ്ഞെടുക്കൽ പ്രക്രിയ, ഒഴിവ്, വിശദാംശങ്ങൾ, മറ്റ് വിവരങ്ങൾ എല്ലാം വെബ്സെെറ്റിൽ. Read on deshabhimani.com

Related News