നിഷിൽ ഒഴിവ്‌



നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സ്‌പീച്ച്‌ ആൻഡ്‌ ഹിയറിങിൽ റിഹാബിലിറ്റേഷൻ പ്രൊഫഷണൽ–-സ്‌പീച്ച്‌ ലാംഗ്വേജ്‌ പത്തോളജിസ്‌റ്റ്‌ (എസ്‌എൽപി) തസ്‌തികയിൽ ഒഴിവുണ്ട്‌.  അപേക്ഷിക്കേണ്ട അവസാന തീയതി സെപ്‌തംബർ 15. വിശദവിവരത്തിന്‌  http://nish.ac.in Read on deshabhimani.com

Related News