കൊച്ചിൻ പോർട്‌ ട്രസ്‌റ്റിൽ



കൊച്ചിൻ പോർട്‌ ട്രസ്‌റ്റിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഒരൊഴിവുണ്ട്‌. കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ 30. വിശദവിവരത്തിന്‌ www.cochinport.gov.in   Read on deshabhimani.com

Related News