പയ്യന്നൂർ കോളേജിൽ



പയ്യന്നൂർ കോളേജിൽ ലൈബ്രേറിയൻ (യുജിസി) 1, ഓഫീസ്‌ അറ്റൻഡന്റ്‌ 4 ഒഴിവുണ്ട്‌. കണ്ണൂർ സർവകലാശാലയുടെയും കേരള സർക്കാരിന്റെയും  നിയമങ്ങൾക്ക്‌ വിധേയമായാണ്‌ നിയമനം. വിശദവിവരത്തിന്‌ www.payyanur college.ac.in   Read on deshabhimani.com

Related News